
Religious Preacher Arrested in Kollam for Allegedly Sexually Abusing a 16-Year-Old Girl Under the Pretext of Exorcism.
കൊല്ലം: പ്രാർത്ഥനയിലൂടെ രോഗശാന്തി നൽകാമെന്നും മുത്തശ്ശിയുടെ ബാധ ഒഴിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് പതിനാറുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മതപ്രഭാഷകനും യൂട്യൂബറുമായ മുഹമ്മദ് നിയാസ് ജൗഹരി (34) അറസ്റ്റിൽ. കൊല്ലം ഓച്ചിറയിലെ ഹബീബിയ്യ ഇസ്‌ലാമിക് അക്കാദമിയുടെ ഡയറക്ടറായ ഇയാളെ നവംബർ ഒന്നിനാണ് പൊലീസ്
